ml_tq/JAS/04/15.md

11 lines
950 B
Markdown
Raw Permalink Normal View History

2017-09-18 16:51:12 +00:00
# തങ്ങളുടെ പദ്ധതികളെ സംബന്ധിച്ച് പ്രശംസിക്കുന്നവരെക്കുറിച്ച് യാക്കോബ്
എന്താണ് പറയുന്നത്?
തങ്ങളുടെ പദ്ധതികളെ സംബന്ധിച്ച് പ്രശംസിക്കുന്നവരെക്കുറിച്ചു യാക്കോബ്
പറയുന്നത് അവര്‍ തിന്മ ചെയ്യുന്നു എന്നാണ്.[4:16].
# നന്മ ചെയ്യുവാനറിഞ്ഞിട്ടും അതു ചെയ്യാത്തവര്‍ക്ക് അത് എന്തായിത്തീരും?
നന്മ ചെയ്യുവാനറിഞ്ഞിട്ടും ചെയ്യാത്തവര്‍ക്ക് അത് പാപമായിരിക്കും.[4:17].