ml_tq/JAS/02/18.md

11 lines
865 B
Markdown
Raw Permalink Normal View History

2017-09-18 16:51:12 +00:00
# നമ്മുടെ വിശ്വാസത്തെ എപ്രകാരം പ്രകടിപ്പിക്കണമെന്നാണ് യാക്കോബ് പറയുന്നത്?
യാക്കോബ് പറയുന്നത് നമ്മുടെ വിശ്വാസത്തെ നമ്മുടെ പ്രവര്‍ത്തികളാല്‍ പ്രകടി
പ്പിക്കണമെന്നാണ്.[2:18].
# വിശ്വാസം ഉണ്ടെന്നു പറയുന്നവരും പിശാചും അവകാശപ്പെടുന്നത് എന്താണ്?
വിശ്വാസം ഉണ്ടെന്നു പറയുന്നവരും പിശാചും ഒരു ദൈവം ഉണ്ടെന്നു വിശ്വസി
ക്കുന്നു.[2:19].