# നമ്മുടെ വിശ്വാസത്തെ എപ്രകാരം പ്രകടിപ്പിക്കണമെന്നാണ് യാക്കോബ് പറയുന്നത്? യാക്കോബ് പറയുന്നത് നമ്മുടെ വിശ്വാസത്തെ നമ്മുടെ പ്രവര്‍ത്തികളാല്‍ പ്രകടി പ്പിക്കണമെന്നാണ്.[2:18]. # വിശ്വാസം ഉണ്ടെന്നു പറയുന്നവരും പിശാചും അവകാശപ്പെടുന്നത് എന്താണ്? വിശ്വാസം ഉണ്ടെന്നു പറയുന്നവരും പിശാചും ഒരു ദൈവം ഉണ്ടെന്നു വിശ്വസി ക്കുന്നു.[2:19].