1.2 KiB
1.2 KiB
(ക്രേത്തയിൽ മൂപ്പന്മാരെ നിയമിച്ചതിന് ശേഷം തീത്തോസിനോട്
എന്തു ചെയ്യണമെന്ന് പറഞ്ഞു കൊണ്ട് പൗലോസ് തന്‍റെ കത്ത് നിർത്തുന്നു.)
ഞാൻ അയയ്ക്കുമ്പോൾ
“അയച്ചതിന് ശേഷം”
അർത്തെമാസ്, നിക്കൊപ്പൊലിസ്, സേനാസ്
ശീത കാലം കഴിക്ക
“തണുപ്പ് കാലത്ത് താമസിക്ക”
തിടുക്കത്തോടെ വരിക
“നീ ധൃതിയിൽ വരിക” അല്ലെങ്കിൽ “എത്രയും പെട്ടെന്ന്”
പെട്ടെന്ന് അയയ്ക്കുക
“നീ ധൃതിയായി” അല്ലെങ്കിൽ “അയയ്ക്കുന്നതിൽ താമസം വരുത്താതെയിരിക്കുക”
അപ്പൊല്ലൊസും
“അപ്പൊല്ലൊസിനെയും കൂടെ അയയ്ക്കുക”