ml_tn/rom/09/01.md

1.3 KiB
Raw Blame History

എന്‍റെ മനഃസാക്ഷി എനിക്കു പരിശുദ്ധാത്മാവില്‍ സാക്ഷിയായിരിക്കുന്നു,

മറ്റൊരു വാചകമായി ഈ പ്രയോഗത്തെ മാറ്റാവുന്നതാണ്: “പരിശുദ്ധാത്മാവ് എന്‍റെ മനസ്സാക്ഷിയെ നിയന്ത്രിക്കുകയും ഞാന്‍ പറയുന്ന കാര്യത്തെ ഉറപ്പിക്കുകയും ചെയ്യുന്നു.”

എനിക്കു ;വലിയ ദുഃഖവും ഹൃദയത്തില്‍ ഇടവിടാതെ വേദനയും ഉണ്ട്. ഇതിനെ വേറൊരു വാചകമാക്കി മാറ്റാം. “ഞാന്‍ വളരെയധികം ദുഃഖിക്കുന്നു എന്ന് ഞാന്‍ പറയുന്നു.”പൗലൊസ്‌ ദുഃഖിക്കുന്നത് ഒരു വ്യക്തിക്കു വേണ്ടിയാകുന്നുവെങ്കില്‍ അതു ഇവിടെ പ്രസ്താവിക്കണം, (യുഡിബി പിന്‍പറ്റുക.