13 lines
1.6 KiB
Markdown
13 lines
1.6 KiB
Markdown
# ദൈവത്തിന്റെ ആത്മാവിനാല്‍ നടത്തപ്പെടുന്നവര്‍
|
||
|
||
ഒരു സജീവക്രിയ ഉപയോഗിച്ചുകൊണ്ടുള്ള സമാന്തര വിവര്‍ത്തനം: “ദൈവത്തിന്റെ ആത്മാവ് നയിക്കുന്ന എല്ലാവരും.” (നോക്കുക: സജീവവും നിഷ്ക്രിയവും)
|
||
|
||
# നിങ്ങള്‍ പിന്നെയും ഭയപ്പെടേണ്ടതിനു ദാസ്യത്തിന്റെ ആത്മാവിനെ അല്ല പ്രാപിച്ചിരിക്കുന്നത് – “ദൈവം തന്നിരിക്കുന്ന ആത്മാവ് നിങ്ങളെ പിന്നെയും പാപത്തിന്റെ അടിമത്വത്തിലും ദൈവീക ന്യായവിധിയുടെ ഭയത്തിലും അകപ്പെടുത്തുന്നതല്ല”
|
||
|
||
|
||
# നാം നിലവിളിയോടെ അപേക്ഷിക്കുന്ന – “നമ്മെ നിലവിളിക്കുവാന്‍ പ്രാപ്തമാക്കുന്ന”
|
||
|
||
|
||
# അബ്ബാ പിതാവേ – “അബ്ബാ” എന്നാല്‍ അരാമിക് ഭാഷയില്‍ പിതാവ് എന്നുതന്നെയാണ്. (നോക്കുക: അറിയപ്പെടാത്തതിന്റെ പരിഭാഷ, നാമങ്ങളുടെ പരിഭാഷ)
|
||
|