ml_tn/rom/07/22.md

1.7 KiB
Raw Blame History

അകമെയുള്ള മനുഷ്യന്‍

ഒരു മനുഷ്യന് ശാരീരിക മരണം സംഭവിച്ചാല്‍ പിന്നെ അവനില്‍ അവശേഷിക്കുന്ന ഭാഗം (നോക്കുക: ഭാവാര്‍ത്ഥങ്ങള്‍)

എന്‍റെ ബുദ്ധിയുടെ പുതിയ പ്രമാണത്തോടു എന്‍റെ അവയവങ്ങളിലുള്ള പ്രമാണം പോരാടി എന്നെ അതിനു ബദ്ധനാക്കിമാറ്റുന്നു “എന്‍റെ പഴയ മനുഷ്യന്‍ എന്നോടു പറയുന്ന കാര്യങ്ങള്‍ അനുസരിക്കുകയല്ലാതെ, ആത്മാവ് നല്‍കുന്ന പ്രകാശനം അനുസരിക്കുവാന്‍ എനിക്കു കഴിയുന്നില്ല”

വേറൊരു പ്രമാണം എന്‍റെ അവയവങ്ങളില്‍ കാണുന്നു മനുഷ്യന്‍ ജനിച്ചപ്പോള്‍ ഉണ്ടായിരുന്ന ആ പഴയ പ്രകൃതം

പുതിയ പ്രമാണം പുതിയ ആത്മീക ജീവന്‍റെ പ്രകൃതം

എന്‍റെ അവയവങ്ങളിലുള്ള പാപത്തിന്‍റെ പ്രമാണം “എന്‍റെ പാപപ്രകൃതം”, ഞാന്‍ ജനിച്ചപ്പോള്‍ ഉണ്ടായിരുന്ന അതേ പാപപ്രകൃതം