ml_tn/rom/07/15.md

1.3 KiB
Raw Blame History

ഞാന്‍ പ്രവര്‍ത്തിക്കുന്നത് എന്തെന്നു ഞാന്‍ ശരിയായി അറിയുന്നില്ല “ഞാന്‍ എന്തുകൊണ്ട് ചില കാര്യങ്ങള്‍ ചെയ്യുന്നു എന്ന് എനിക്കു ഒരു തീര്‍ച്ചയുമില്ല.” (See: Hyperbole)

വേണ്ടി “ഞാന്‍ ഈ ചെയ്യുന്നതിന്‍റെ കാരണമെന്തെന്നു എനിക്കു മനസ്സിലാകുന്നില്ല”

ഞാന്‍ വെറുക്കുന്നതിനെ ഞാന്‍ ചെയ്യുന്നു സമാന്തര പരിഭാഷ: ഞാന്‍ ചെയ്യുന്നത് നന്മയല്ല എന്ന് എനിക്കു നന്നായറിയാം.”

എന്നാല്‍

“എന്നിരുന്നാലും”

ഞാന്‍ ന്യായപ്രമാണത്തെ അംഗീകരിക്കുന്നു സമാന്തര പരിഭാഷ: “ദൈവത്തിന്‍റെ ന്യായപ്രമാണം നല്ലതുതന്നെ എന്നു ഞാന്‍ അറിയുന്നു.”