1.2 KiB
1.2 KiB
പാപം അവസരം ലഭിച്ചിട്ടു കല്പനയാല് എന്നെ ചതിക്കുകയും ആ പ്രമാണപ്രകാരം എന്നെ കൊല്ലുകയും ചെയ്തു
. As in Personification)
പാപം – “പാപത്തോടുള്ള എന്റെ ആസക്തി” (നോക്കുക: ഭാവാര്ത്ഥങ്ങള്)
കല്പനയിലൂടെ അവസരം ലഭിച്ചു – 7:8 ല്‍ നിങ്ങള്‍ ഇത് എങ്ങിനെ പരിഭാഷപ്പെടുത്തി എന്ന് നോക്കുക
എന്നെ അത് കൊന്നു – “ അതെന്നെ ദൈവത്തില്‍നിന്നും അകറ്റിക്കളഞ്ഞു” (നോക്കുക: യുഡിബി, ഭാവാര്ത്ഥങ്ങള്)
ആകയാല്‍
പാപത്തെ വഞ്ചകനും കൊലയാളിയുമായി അംഗീകരിക്കുവാന്‍ നിയമം അനുവദിക്കുന്നു