അവരുടെ....അവരുടെ....അവര്‍.....അവരുടെ – 3:9 ല്‍ കാണുന്ന യെഹൂദനും യവനനും
അവരുടെ കാല്‍ രക്തം ഒഴുക്കുവാന്‍ ബദ്ധപ്പെടുന്നു – “അവര്‍ മനുഷ്യനെ വേദനിപ്പിക്കുവാനും കൊല്ലുവാനും ബദ്ധപ്പെടുന്നവരാണ്” (നോക്കുക
നാശവും അരിഷ്ടതയും അവരുടെ വഴികളില്‍ ഉണ്ട് – “എല്ലാവരും ജീവിക്കുന്നതായ മാര്‍ഗ്ഗം മറ്റുള്ളവരെ മനഃപൂര്‍വ്വം നശിപ്പിക്കുവാനും അവര്‍ക്ക് കഷ്ടത വരുത്തുവാനും വേണ്ട പാതയിലൂടെയാണ്” (നോക്കുക
സമാധാന മാര്‍ഗ്ഗം – “വഴി” ഒരു “പാതയോ” അല്ലെങ്കില്‍ “മാര്‍ഗ്ഗമോ” ആകുന്നു. സമാന്തര വിവര്‍ത്തനം: “മറ്റുള്ളവരുമായി എങ്ങിനെ സമാധാനത്തില്‍ ജീവിക്കാം” (നോക്കുക: ഭാവാര്‍ത്ഥങ്ങള്‍)
അവരുടെ ദൃഷ്ടിയില്‍ ദൈവഭയം ഇല്ല – “ദൈവത്തിനു അര്‍ഹമായ ബഹുമാനം ആരും നല്‍കുന്നില്ല” (നോക്കുക