അവരുടെ ....അവരുടെ – 3:9 ല്‍ കാണുന്ന “യെഹൂദനും യവനനും”
അവരുടെ തൊണ്ട ഒരു ശവക്കുഴിപോലെ തുറന്നിരിക്കുന്നു – മനുഷ്യര്‍ പറയുന്നതെല്ലാം വെറുപ്പും അനീതിയും ആയ കാര്യങ്ങള്‍ ആകുന്നു എന്നാണ് പൗലൊസ് ഈ ഭാവാര്‍ത്ഥത്തിലൂടെ അര്‍ത്ഥമാക്കുന്നത്. (നോക്കുക
നാവുകൊണ്ട് അവര്‍ ചതിക്കുന്നു – “ജനം വ്യാജം സംസാരിക്കുന്നു” (നോക്കുക
അവരുടെ വായില്‍ ശാപവും കൈപ്പും നിറഞ്ഞിരിക്കുന്നു – “മനുഷ്യര്‍ കൂടുതലും പറയുന്നത് ഹാനികരമായതും മറ്റുള്ളവരെ മുറിപ്പെടുത്തുവാന്‍ ഉദ്ദേശിച്ചുള്ളതുമായ വാക്കുകളാണ്” (നോക്കുക