ml_tn/rom/01/28.md

1.0 KiB

അവരുടെ അറിവില്‍ ദൈവമുണ്ടെന്നു അംഗീകരിക്കാന്‍ അവര്‍ തയ്യാറല്ലായിരുന്നു

"ദൈവത്തെ അറിയേണ്ടത് അത്യാവശ്യമെന്നു അവര്‍ ചിന്തിച്ചതുപോലുമില്ല"

അവര്‍....അവരുടെ....അവ

"മനുഷ്യവര്‍ഗ്ഗം" 1:18

ദൈവം അവര്‍ക്ക് ഒരു നികൃഷ്ടമായ മനസ്സ് നല്‍കി

" അവരുടെ മനസ്സില്‍ നിറഞ്ഞിരിക്കുന്ന അധാര്‍മ്മികത അവരെ നിയന്ത്രിക്കാന്‍ ദൈവം അനുവദിച്ചു"

"ഉചിതമല്ലാത്ത"

"ലജ്ജാകരമായ" അഥവാ "അയോഗ്യമായ" അല്ലെങ്കില്‍ "പാപമയമായ"