1.6 KiB
1.6 KiB
നിങ്ങള്‍ അറിയാതിരിക്കരുത് എന്നു ഞാന്‍ ആഗ്രഹിക്കുന്നു
ഈ അറിവ് അവര്‍ക്ക് ഉണ്ടായിരിക്കണം എന്നാണ് പൗലൊസ് ഇവിടെ ഊന്നിപ്പറയുന്നത്.
ഇതുവരെയും മുടക്കം വന്നു
"എന്തോ ഒന്ന് ഇതുവരെ എന്നെ തടസ്സപ്പെടുത്തി"
ഫലമുണ്ടാകേണ്ടതിനു
റോമയിലെ ജനങ്ങള്‍ സുവിശേഷത്തില്‍ വിശ്വസിക്കത്തക്കവണ്ണം അവരെ നയിക്കുവാന്‍ പൗലൊസ് ആഗ്രഹിക്കുന്നതിനെയാണ് "ഫലം" എന്നതുകൊണ്ടു ഉദ്ദേശിച്ചത്. (നോക്കുക: ഭാവാര്‍ത്ഥങ്ങള്‍)
മറ്റു ജാതികളുടെ ഇടയില്‍ എന്നപോലെ
"മറ്റു ജാതികളുടെ ദേശങ്ങളിലുള്ള ജനം സുവിശേഷത്തില്‍ വിശ്വസിച്ചുകൊണ്ടു മുന്നോട്ടു വന്നതുപോലെ."
ഞാന്‍ ഇരുകൂട്ടര്‍ക്കും കടക്കാരനാകുന്നു
"ഞാന്‍ സുവിശേഷം എത്തിക്കേണ്ടതിനു" (നോക്കുക: ഭാവാര്‍ത്ഥങ്ങള്‍)