ml_tn/1co/10/25.md

1.2 KiB

ചന്തയില്‍

ഭക്ഷണം മുതലായ സാധനങ്ങള്‍ വാങ്ങുവാനും വില്‍ക്കുവാനുമായി ജനം ഒന്നിച്ചു സമ്മേളിക്കുന്ന സ്ഥലം.

ഈ ഭൂമി കര്‍ത്താവിന്‍റേതാണ്, അതിന്‍റെ പൂര്‍ണ്ണതയും കര്‍ത്താവിന്‍റേതാണ്

കര്‍ത്താവാണ് ഭൂമിയും അവയിലുള്ള സകലവും സൃഷ്ടിച്ചത്.

മന:സാക്ഷിയുടെ ചോദ്യങ്ങള്‍ ചോദിക്കാതെ മനഃസാക്ഷി നിമിത്തം ഭക്ഷണം എവിടെ നിന്ന്

വന്നുവെന്ന് അറിയാതിരിക്കുന്നത് നല്ലത്, എല്ലാ ഭക്ഷണവും കര്‍ത്താവില്‍ നിന്ന് വരുന്നതാണ് അവ വിഗ്രഹാര്‍പ്പിതമാണോ ഇല്ലയോ എന്നത് വിഷയമല്ല എന്നു അംഗീകരിക്കുക.