ml_tn/1co/10/11.md

1.4 KiB

ഈ കാര്യങ്ങള്‍ സംഭവിച്ചു

ദുഷിച്ച സ്വഭാവത്താല്‍ ശിക്ഷ ഉളവായി.

നമുക്ക് ഉദാഹരണങ്ങള്‍ ആയിരിക്കുന്നു

"നമുക്ക്" എന്നത് സകല വിശ്വാസികളെയും സൂചി പ്പിക്കുന്നു.[കാണുക: ഉള്‍ക്കൊള്ളല്‍].

യുഗാന്ത്യത്തില്‍

"അന്ത്യ നാളുകളില്‍"

വീഴരുത്

പാപം ചെയ്യുകയോ ദൈവത്തെ തള്ളിക്കളയുകയോ ചെയ്യരുത്.

എല്ലാ മനുഷ്യവര്‍ഗ്ഗത്തിനും സാധാരണയായി കാണപ്പെടുന്ന പരീക്ഷണം നിങ്ങളെ അതിജീവി

ക്കരുത് AT: "നിങ്ങള്‍ക്ക് അനുഭവമാകുന്ന പരീക്ഷണങ്ങള്‍ മറ്റു എല്ലാ ജനങ്ങള്‍ക്കും ഉണ്ടാകാ റുണ്ട്.[കാണുക:വിരോധോക്തി]

നിങ്ങളുടെ കഴിവ്

നിങ്ങളുടെ ശാരീരിക അല്ലെങ്കി വൈകാരിക ശക്തി.