ml_tn/1co/09/15.md

1.1 KiB

ഈ അവകാശങ്ങള്‍

AT: "ഈ ആദായങ്ങള്‍" അല്ലെങ്കില്‍ " അവകാശപ്പെട്ട ഈ കാര്യങ്ങള്‍".

ആയതിനാല്‍ എനിക്കായി നിങ്ങള്‍ എന്തെങ്കിലും ചെയ്യണം

AT: "നിങ്ങളില്‍നിന്നും എന്തെങ്കിലും ലഭിക്കുവാന്‍" അല്ലെങ്കില്‍ "അതുകൊണ്ട് നിങ്ങള്‍ ദൈനംദിന സഹായം എനിക്ക് നല്‍കണം".

നഷ്ടപ്പെടുത്തുക

AT:"എടുത്തുകളയുക" അല്ലെങ്കില്‍ "തിരിച്ചെടുക്കുക"

ഞാന്‍ ഇതു ചെയ്യണം

"ഞാന്‍ സുവിശേഷം പ്രസംഗിക്കണം"

എങ്കില്‍ എനിക്ക് അയ്യോ കഷ്ടം

AT: "എങ്കില്‍ എനിക്ക് ദൌര്‍ഭാഗ്യം ഭവിക്കും"