ml_tn/1co/08/08.md

1.6 KiB

ഭക്ഷണം നമ്മെ ദൈവത്തോട് അടുപ്പിക്കുന്നില്ല

"ഭക്ഷണം നമുക്ക് ദൈവത്തോട് യാതൊരു ആനുകൂല്യവും നല്‍കുന്നില്ല" അല്ലെങ്കില്‍ "നാം കഴിക്കുന്ന ഭക്ഷണം ദൈവം നമ്മോടു പ്രസാദിക്കുന്നതിന് കാരണമാകുന്നില്ല"

നാം കഴിക്കാതിരിക്കുന്നതിനാല്‍ മോശമാകുന്നില്ല,നാം കഴിക്കുന്നതിനാല്‍ മെച്ച

പ്പെട്ടവരാകുന്നതുമില്ല "നാം കഴിക്കുന്നതിനാല്‍ നമുക്കൊന്നും നഷ്ടപ്പെടുന്നില്ല, നാം കഴിക്കാതിരിക്കുന്നതിനാല്‍ ഒന്നും നേടുന്നതുമില്ല."

കഴിക്കുവാന്‍ ധൈര്യം കൊള്ളുക

കഴിക്കുവാന്‍ പ്രോത്സാഹിപ്പിക്കുക."

ബലഹീനന്‍

വിശ്വാസത്തില്‍ ശക്തരല്ലാത്ത വിശ്വാസികള്‍.

ഭക്ഷണത്തില്‍

" ഭക്ഷണ വേളയില്‍" അല്ലെങ്കില്‍ "ആഹാരം കഴിക്കുമ്പോള്‍ "[UDB].