ml_tn/1co/07/27.md

1.8 KiB

വിവാഹ ഉടമ്പടിയാല്‍ നിങ്ങള്‍ ഒരു സ്ത്രീയുമായി ബന്ധിക്കപ്പെട്ടിരിക്കുന്നുവോ

പൌലോസ് വിവാഹിതരായ പുരുഷന്മാരെ അഭിസംബോധന ചെയ്യുകയായിരു ന്നു.AT: നിങ്ങള്‍ വിവാഹിതരെങ്കില്‍"

അതില്‍ നിന്നും സ്വാതന്ത്ര്യം അന്വേഷിക്കരുത്

AT: വിവാഹ ഉടമ്പടിയില്‍ നിന്ന് വിടുതല്‍ നേടുവാന്‍ ശ്രമിക്കരുത്."

നിങ്ങള്‍ ഭാര്യയില്‍ നിന്ന് സ്വതന്ത്രനോ അവിവാഹിതനോ ആണോ?

പൌലോസ് ഇപ്പോള്‍ അവിവാഹിതരെയാണ് അഭിസംബോധന ചെയ്തത്. AT: "നിങ്ങള്‍ ഇപ്പോള്‍ വിവാഹിതനല്ലെങ്കില്‍"

ഒരു ഭാര്യയെ അന്വേഷിക്കരുത്

AT: "വിവാഹിതനാകുവാന്‍ ശ്രമിക്കരുത്".

സമര്‍പ്പിക്കപ്പെട്ടത്

"നിറവേറ്റിയത്" അല്ലെങ്കില്‍ "ഇടപെട്ടത്"

അവയില്‍ നിന്ന് നിങ്ങളെ രക്ഷപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നു.

AT: നിങ്ങള്‍ അവ പ്രാപിക്കണമെന്നു ഞാന്‍ ആവശ്യപ്പെടുന്നില്ല.