ml_tn/1co/07/15.md

1.5 KiB

ഇപ്രകാരമുള്ള കാര്യങ്ങളില്‍, സഹോദരനോ സഹോദരിയോ അവരുടെ ഉടമ്പടി

കളാല്‍ ബന്ധിക്കപ്പെടുന്നില്ല "ഇതുപോലുള്ള കാര്യങ്ങളില്‍, വിവാഹിതനായ വിശ്വസിക്കുന്ന പങ്കാളിയുടെ നിയമപരമായ കടപ്പാട് ആവശ്യമാകുന്നില്ല" [കാണുക:കര്‍ത്തരി/കര്‍മ്മണി].

സ്ത്രീയേ, നിന്‍റെ ഭര്‍ത്താവിനെ നീ രക്ഷിക്കുമെന്ന് നിനക്ക് എപ്രകാരം അറിയാം?

"രക്ഷിക്കപ്പെടാത്ത നിന്‍റെ ഭര്‍ത്താവിനെ നീ രക്ഷിക്കുമോ എന്നു നിനക്കറിഞ്ഞു കൂടാ." [കാണുക: ഏകോത്തര ചോദ്യം].

മനുഷ്യാ, നിന്‍റെ ഭാര്യയെ നീ രക്ഷിക്കുമോ എന്നു നിനക്ക് എപ്രകാരം അറിയാം

"അവിശ്വാസിയായ നിന്‍റെ ഭാര്യയെ നീ രക്ഷിക്കുമെന്നു നിനക്ക് അറിഞ്ഞുകൂടാ." [കാണുക: ഏകോത്തര ചോദ്യം].