ml_tn/1co/06/14.md

1.5 KiB

കര്‍ത്താവിനെ ഉയിര്‍പ്പിച്ചു

യേശുവിനെ വീണ്ടും ജീവിപ്പിച്ചു

നിങ്ങളുടെ ശരീരങ്ങള്‍ ക്രിസ്തുവിന്‍റെ അവയവങ്ങാണെന്ന് അറിഞ്ഞുകൂടെ?

നമ്മുടെ കരങ്ങളും കാലുകളും നമ്മുടെ സ്വന്ത ശരീരത്തിന്‍റെ അവയവങ്ങള്‍ ആയിരിക്കുന്നതുപോലെ, നമ്മുടെ ശരീരങ്ങളും ക്രിസ്തുവിന്‍റെ ശരീരമാകുന്ന സഭയുടെ അംഗങ്ങള്‍ ആയിരിക്കുന്നു. AT:"നിങ്ങളുടെ ശരീരങ്ങള്‍ ക്രിതുവിന്‍റെ ഭാഗമാകുന്നു"[കാണുക:രൂപകം]

ക്രിസ്തുവിന്‍റെ അവയവങ്ങളെ എടുത്ത് ഒരു വേശ്യയുമായി യോജിപ്പിക്കാമോ?

AT: "നിങ്ങള്‍ ക്രിസ്തുവിന്‍റെ ഭാഗമാണ്, ഞാന്‍ നിങ്ങളെ ഒരു വേശ്യയുമായി യോജിപ്പിക്കുകയില്ല".

അത് അപ്രകാരമാകുകയില്ല

AT:"അപ്രകാരം ഒരിക്കലും സംഭവിക്കരുത്!".