ml_tn/1co/06/09.md

3.0 KiB

നിങ്ങള്‍ക്ക് അറിഞ്ഞുകൂടെ

താന്‍ ഊന്നിപ്പറയുന്നത്‌ ഈ സത്യം അവര്‍ അറിഞ്ഞി ട്ടുണ്ടായിരിക്കണം എന്നാണ്.AT:"മുന്നമേ അറിഞ്ഞിട്ടുണ്ടായിരിക്കണം" [കാണുക:ഏകോത്തര ചോദ്യം].

ദൈവരാജ്യം അവകാശമാക്കുക

ദൈവം ന്യായവിസ്താരത്തില്‍ നീതിമാന്മാരോട് എന്നപോലെ ന്യായംവിധിക്കയില്ല, അവര്‍ നിത്യജീവനില്‍ പ്രവേശിക്കയില്ല.

പുരുഷ വേശ്യകള്‍

ഇതു വേറൊരു പുരുഷന് വേശ്യാവൃത്തിക്കായി തന്നെ ഏല്‍പ്പിക്കുന്ന പുരുഷന്‍ ആണ്., ലൈംഗിക വേഴ്ചക്കായി പണം സ്വീകരിക്കണ മെന്നില്ല.

സ്വവര്‍ഗ്ഗഭോഗം ശീലമാക്കിയിട്ടുള്ളവര്‍

വേറൊരു പുരുഷനോട് ലൈംഗിക ബന്ധം പുലര്‍ത്തുന്നവര്‍.

കള്ളന്‍

"മറ്റുള്ളവരില്‍ നിന്ന് മോഷ്ടിക്കുന്നവന്‍" അല്ലെങ്കില്‍ "പിടിച്ചുപരിക്കുന്നവര്‍"

അത്യാഗ്രഹികള്‍

AT:"മറ്റുള്ളവര്‍ക്ക് ലഭിക്കാതവണ്ണം അധികം എടുക്കു ന്നവര്‍".

കബളിപ്പിക്കുന്നവന്‍

AT:"വഞ്ചകന്‍" അല്ലെങ്കില്‍ "അവരെ വിശ്വസിക്കുന്നവരുടെ പക്കല്‍നിന്നും മോഷ്ടിക്കുന്നവന്‍" [UDB].

നിങ്ങള്‍ ശുദ്ധീകരിക്കപ്പെട്ടു

ദൈവം നിങ്ങളെ ശുദ്ധീകരിച്ചു[കാണുക: കര്‍ത്തരി/ കര്‍മ്മണി]

നിങ്ങള്‍ വിശുദ്ധരാക്കപ്പെട്ടു

ദൈവം നിങ്ങളെ ശുദ്ധരാക്കി അല്ലെങ്കില്‍ നിങ്ങളെ വിശുദ്ധീകരിച്ചു.[കാണുക:കര്‍ത്തരി/കര്‍മ്മണി പ്രയോഗം]

നിങ്ങള്‍ ദൈവവുമായി നിരപ്പിലായി

ദൈവം നിങ്ങളെ താനുമായി നീതികരണത്തിലാക്കി.[കര്‍ത്തരി/കര്‍മ്മണി പ്രയോഗം].