ml_tn/1co/05/03.md

1.9 KiB

ആത്മാവില്‍ സന്നിഹിതനാകുക

പൌലോസ് തന്‍റെ ചിന്തകളില്‍ അവരോടൊപ്പം ഉണ്ടായിരുന്നു."എന്‍റെ ചിന്തകളില്‍ ഞാന്‍ നിങ്ങളോടുകൂടെ ഉണ്ട്"

ഞാന്‍ ഈ വ്യക്തിയെ ന്യായംവിധിച്ചു കഴിഞ്ഞു

"ഈ വ്യക്തിയെ കുറ്റവാളി യായി ഞാന്‍ കണ്ടുകഴിഞ്ഞു."

ഒരുമിച്ചു കൂടുക

"സമ്മേളിക്കുക"

നമ്മുടെ കര്‍ത്താവായ യേശുവിന്‍റെ നാമത്തില്‍

യേശുക്രിസ്തുവിനെ ആരാധിക്കു വാനായി ഒരുമിച്ചു കൂടിവരുവാന്‍ ഉപയോഗിക്കുന്ന അനുയോജ്യമായ പദപ്ര യോഗം"[കാണുക:ഭാഷാശൈലി]

ഈ മനുഷ്യനെ സാത്താന് ഏല്‍പ്പിക്കുക

ഇതു ദൈവജനത്തില്‍ നിന്നും ആ മനു ഷ്യനെ പുറത്താക്കുന്നതിനെ സൂചിപ്പിക്കുന്നു, അതിനാല്‍ താന്‍ സാത്താന്‍റെ പരിധിയില്‍, സഭയ്ക്ക് പുറത്തുള്ള ലോകത്തില്‍ ജീവിക്കുകയും ചെയ്യും.

ജഡത്തിന്‍റെ നശീകരണത്തിനായി

ആ മനുഷ്യന്‍ തന്‍റെ പാപം നിമിത്തം ശാരീരി കമായി രോഗാതുരനാകേണ്ടതിനു ദൈവം തന്നെ ശിക്ഷിക്കണം