ml_tn/1co/04/08.md

2.0 KiB

ഇത്ര ക്ഷണത്തില്‍

പൌലോസ് തന്‍റെ കാഴ്ചപ്പാട് പ്രകടമാക്കുവാന്‍ മൂര്‍ച്ചയേറിയ പദപ്രയോഗം ഉപയോഗിക്കുന്നു.

ദൈവം ഞങ്ങളെ കൂത്തുകാഴ്ച്ചയാക്കി.....ദൈവം തന്‍റെ അപ്പോസ്തലന്മാരെ ലോക

ത്തിനു കൂത്തുകാഴ്ചയാക്കിയതെപ്രകാരം എന്നു രണ്ടു രീതിയില്‍ പ്രദര്‍ശിപ്പിക്കുന്നു.[കാണുക:സാദൃശ്യം].

അപ്പോസ്തലന്മാരായ ഞങ്ങളെ കൂത്തുകാഴ്ച്ചയാക്കി

ശിക്ഷാവിധി നടപ്പാക്കുന്നതിനുമുന്‍പായി റോമന്‍ പട്ടാള നിരയ്ക്ക് പിന്നില്‍ നിന്ദിക്കപ്പെട്ട നിലയില്‍ നടത്തപ്പെടുന്ന തടവുകാരെപ്പോലെ അപ്പോസ്തലന്മാരെ ദൈവം പരസ്യ കാഴ്ച യാക്കി.[കാണുക:രൂപകം].

മരണത്തിനായി വിധിക്കപ്പെട്ട മനുഷ്യരെപ്പോലെ

മരണശിക്ഷയ്ക്കായി നയിക്കപ്പെടുന്ന മനുഷ്യരെപ്പോലെ അപ്പോസ്തലന്മാരെ ദൈവം പരസ്യമായി നിര്‍ത്തി. [കാണുക:രൂപകം].

ദൈവദൂതന്മാര്‍ക്കും മനുഷ്യര്‍ക്കും

അമാനുഷര്‍ക്കും മനുഷ്യവര്‍ഗ്ഗത്തിനും.