ml_tn/1co/03/06.md

1.4 KiB

നട്ടു

വളരേണ്ടതിനായി നടുന്നതായ വിത്തിനോട് ദൈവത്തിന്‍റെ ജ്ഞാനത്തെ താരതമ്യം ചെയ്തിരിക്കുന്നു.[കാണുക:രൂപകം]

നനച്ചു

വിത്തിനു വെള്ളം ആവശ്യമായതുപോലെ, വളരേണ്ടതിനായി വിശ്വാ സത്തിന് തുടര്‍ ഉപദേശം ആവശ്യമായിരിക്കുന്നു. [കാണുക:രൂപകം].

വളര്‍ച്ച

ചെടികള്‍ വളര്‍ന്നു വലുതാകുന്നതുപോലെ, ദൈവത്തിലുള്ള വിശ്വാ സവും അറിവും ആഴമായും ശക്തമായും വളരണം.[കാണുക:രൂപകം]

നടുന്നവനോ........ഏതുമില്ല.എന്നാല്‍ ദൈവമാണ് വളരുമാറാക്കുന്നത്

പൌലോസ് ഇവിടെ പ്രതിപാദിക്കുന്നത് താനോ അപ്പോല്ലോസോ വിശ്വാസികളുടെ ആത്മീയ വളര്‍ച്ചക്ക് ഉത്തരവാദികളാകുന്നില്ല, മറിച്ച് ദൈവപ്രവൃത്തിയത്രേ .