3.2 KiB
3.2 KiB
വേണ്ടി – ഒരു വ്യക്തിയെ ഭരണകൂടം കുറ്റം വിധിച്ചാല്‍ അതിന്‍റെ ഫലം എന്തായിരിക്കും എന്ന്‍ പൗലൊസ് 13:2 ല്‍ വിശദീകരിക്കുന്നു.
അധികാരികള്‍ ഭയങ്കരന്മാരല്ല – നല്ല മനുഷ്യരെ അധികാരികള്‍ ഭയപ്പെടുത്തുന്നില്ല.
സല്‍പ്രവര്‍ത്തികള്‍....ദുഷ്പ്രവര്‍ത്തികള്‍
മനുഷ്യരെ തിരിച്ചറിയുന്നത് അവരുടെ നല്ലതും ചീത്തയുമായ പ്രവര്‍ത്തികള്‍ അനുസരിച്ചാണ്.” (See: Metonymy)
അധികാരസ്ഥനെ ഭയപ്പെടാതിരിക്കുവാന്‍ ആഗ്രഹിക്കുന്നുവോ? സമാന്തര പരിഭാഷ: “നിങ്ങള്‍ക്ക് എങ്ങനെ ഭരണകൂടത്തെ ഭയപ്പെടാതിരിക്കുവാന്‍ കഴിയും എന്ന്‍ ഞാന്‍ ചോദിക്കുന്നു.”
(See: Rhetorical Question)
അതിനാല്‍ നിങ്ങള്‍ക്ക് മാനം ലഭിക്കും
നല്ലത് ചെയ്യുന്ന വ്യക്തികളെക്കുറിച്ചു ഭരണകൂടം നല്ല കാര്യങ്ങള്‍ പറയും.
വെറുതെയല്ല അവന്‍ വാള്‍ വഹിക്കുന്നത് – “ജനത്തെ ശിക്ഷിക്കാനുള്ള അധികാരം അവനു ഉള്ളതിനാല്‍ അവന്‍ ജനത്തെ ശിക്ഷിക്കും”
(See: Litotes)
വാള്‍ വഹിക്കുന്നു – റോമന്‍ നാടുവാഴികള്‍ അവരുടെ അധികാരത്തിന്‍റെ ചിഹ്നമായി ഒരു ചെറിയ വാള്‍ വഹിക്കുന്നു.
(See: Metonymy)
ക്രോധത്തിനുവേണ്ടി പ്രതികാരം ചെയ്യുന്നവന്‍
“ ദോഷപ്രവര്‍ത്തികള്‍ക്കെതിരെ ഭരണകൂടത്തിന്‍റെ ക്രോധം വെളിപ്പെടുത്തുവാന്‍ ജനത്തെ ശിക്ഷിക്കേണ്ടതിനു നിയുക്തനായ ഒരു വ്യക്തി” (See: Ellipsis)