ml_tn/phm/01/23.md

2.7 KiB

എപ്പഫ്രാസ്.....മാര്‍ക്കോസ്,അരിസ്തര്‍ക്കൊസ്,ദേമാസ്,ലുക്കോസ്.ഇവ പുരുഷന്മാരുടെ പേരുകളാകുന്നു.

ക്രിസ്തുവില്‍ എന്‍റെ സഹബദ്ധന്‍

''ക്രിസ്തുവേശുവിന് വേലചെയ്ക നിമിത്തം എന്നോടൊപ്പം തടവിലാക്കപ്പെട്ടവന്‍.''

നിങ്ങള്‍ക്ക് വന്ദനം

''നീ'' എന്ന പദം ഫിലോമോനെ സൂചിപ്പിക്കുന്നു.

മര്‍ക്കോസും,അരിസ്തര്‍ക്കൊസും.ദേമാസും,ലുക്കോസും എന്‍റെ എല്ലാ കൂട്ടുവേലക്കാരും അങ്ങനെതന്നെ ചെയ്യുന്നു.

ഇത് അര്‍ത്ഥമാക്കുന്നത്‌ ''എന്‍റെ കൂട്ടുവേലക്കാരും മാര്‍ക്കോസ്,അരിസ്തര്‍ക്കൊസ്,ദേമാസ്,ലുക്കോസ് തുടങ്ങി എല്ലാവരും നിങ്ങള്‍ വന്ദനം ചെയ്യുന്നു.''

എന്‍റെ കൂട്ടുവേലക്കാര്‍

''എന്നോടൊപ്പം വേലചെയ്ത മനുഷ്യര്‍''അഥവാ''എന്നോടൊപ്പം വേലചെയ്ത എല്ലാവരും.''

നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങളുടെ ആത്മാവോടുകൂടെ ഇരിക്കുമാറാകട്ടെ.

നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ദയ നിങ്ങടെ ആത്മാവോടുകൂടി ഇരിക്കുമാറാകട്ടെ.

നിങ്ങളുടെ ആത്മാവ്

ഇവിടെ ''നിങ്ങളുടെ''എന്ന പദം സൂചിപ്പിക്കുന്നത് ഫിലോമോനെയും അവന്‍റെ വീട്ടില്‍ കൂടികണ്ട എല്ലാവരെയും ഉദ്ദേശിച്ചാണ്‌. ഇവിടെ ''നിങ്ങളുടെ''എന്ന പദം സൂചിപ്പിക്കുന്നത് മുഴുവന്‍ ആളുകളെയും കുറിച്ചാണ് ; ഈ പദം ''നീ'' എന്ന് വിവര്‍ത്തനം ചെയ്യാം.