ml_tn/phm/01/14.md

3.4 KiB

നിന്‍റെ സമ്മതം കൂടാതെ ഒന്നും ചെയ്യാന്‍ എനിക്ക് മനസില്ലായിരുന്നു

'' നിന്‍റെ അംഗീകാരം കൂടാതെ അവനെ ഇവിടെ വെച്ചുകൊണ്ടിരിക്കുവാന്‍ എനിക്ക് മനസ്സില്ല.'' അഥവാ ''നീ അംഗീകരിക്കുകയാണെങ്കില്‍ മാത്രം അവനെ ഇവിടെ സൂക്ഷിക്കുവാന്‍ താല്പര്യപ്പെടുന്നു.

നിന്‍റെ....നീ

ഈ തരത്തില്‍ 14 16 വാക്യങ്ങളില്‍ ഉള്ള ഉച്ചാരണങ്ങള്‍ ഏകവചനവും അത് ഫിലെമോനെ ഉദ്ദേശിച്ചുള്ളതുമാകുന്നു.

എങ്കിലും നിന്‍റെ ഗുണം നിര്‍ബന്ധത്താല്‍ എന്നപോലെയല്ല

'' അതുകൊണ്ട് നിനക്ക് ശരിയെന്നു തോന്നുന്നത് ചെയ്യുക. ഞാന്‍ നിന്നെ നിര്‍ബന്ധിക്കുന്നതുകൊണ്ടല്ല.''

മനസ്സോടെന്നപോലെ '' നീ ചെയ്യാന്‍ ആഗ്രഹിക്കുന്നതുപോലെ '' '' ശരിയായ കാര്യങ്ങള്‍ മടികൂടാതെ തിരഞ്ഞെടുത്ത് ചെയ്യുക.''

ഒരുവേള അവന്‍ നിന്നെ വേര്‍പെട്ട് പോയ്‌

ദൈവം ഒനെസിമോസിനെ നിന്റെ അടുക്കല്‍നിന്നും ദൂരേക്ക്‌ കൊണ്ടുപോയ്.

ഒരുവേള

'' ഒരുപക്ഷേ ''

അല്പനേരത്തേക്ക്

'' കുറച്ചു സമയത്തിനുള്ളില്‍ ''

ഒരു ദാസനേക്കാളുപരി

'' ഒരു ദാസനേക്കാള്‍ കൂടുതല്‍ യോഗ്യനായ '' ഒരു ദാസനേക്കാള്‍ അധികം വിലയുള്ള ''

ഒരു പ്രിയ സഹോദരന്‍

'' ഒരു പ്രിയപ്പെട്ട സഹോദരന്‍ '' അഥവാ '' ഒരു വിലയേറിയ സഹോദരന്‍ ''

ഒരു സഹോദരന്‍

'' ക്രിസ്തുവില്‍ ഒരു സഹോദരന്‍ ''

അങ്ങനെയെങ്കില്‍ നിനക്ക് എത്ര അധികം

'' തീര്‍ച്ചയായും നിനക്ക് എത്ര അധികം ''

ജഡസംബന്ധമായ്

'' വ്യക്തിയെന്ന നിലയില്‍ '' നിന്‍റെ മനുഷ്യ സംബന്ധമായ .'' എന്തുകൊണ്ടെന്നാല്‍ അവനാണ് നിന്‍റെ ദാസന്‍‍.''

കര്‍ത്താവിലും

'' കര്‍ത്താവില്‍ ഒരു സഹോദരന്‍ '' അഥവാ '' അവന്‍ കര്‍ത്താവിന് സ്വന്തമായിരിക്കുന്നത് കൊണ്ട്.''