ml_tn/jud/01/17.md

748 B

'അവര്‍ നിങ്ങളോട് പറഞ്ഞു "അപ്പോസ്തലന്മാര്‍ നിങ്ങളോട് പറഞ്ഞു "

അവരാണ് ഇവര്‍

"യൂദാ ഇവിടെ പരിഹാസികളെയാണ് സൂചിപ്പിക്കുന്നത് "

അവര്‍ ഭിന്നത ഉണ്ടാക്കുവാന്‍

വിശ്വസികളുടെ ഇടയില്‍ ഭിന്നത ഉണ്ടാക്കുന്ന "പരിഹാസികള്‍.

അവര്‍ പ്രാകൃതന്മാര്‍

ലൈംഗിക പാപങ്ങള്‍ പിന്തുടരുന്ന പരിഹാസികള്‍.