ml_tn/gal/05/16.md

1.4 KiB
Raw Permalink Blame History

നിങ്ങള്‍

ബഹുവചനം

ആത്മാവിനെ അനുസരിച്ചു നടപ്പിന്‍

ജീവിതരീതിയുടെ ഭാവാര്‍ത്ഥമാണ് നടക്കുക എന്നത്. ഇതിനെ എങ്ങനെ പരിഭാഷപ്പെടുത്താം “നിങ്ങളുടെ ജീവിതം പരിശുദ്ധാത്മ ശക്തിയാല്‍ നിയ്ന്ത്രിതമായിരിക്കണം” അല്ലെങ്കില്‍ “ആത്മാവിനെ ആശ്രയിച്ചു നിങ്ങളുടെ ജീവിതം ജീവിക്കുക.” (നോക്കുക: ഭാവാര്‍ത്ഥങ്ങള്‍)

നിങ്ങള്‍ ജഡത്തിന്‍റെ മോഹം നിവര്‍ത്തിക്കയില്ല “നിങ്ങളുടെ മാനുഷിക പ്രകൃത പ്രകാരം പാപം ചെയ്യുവാനുള്ള ആഗ്രഹത്തെ നിങ്ങള്‍ നിവര്‍ത്തിക്കയില്ല”

ന്യായപ്രമാണത്തിന്‍ കീഴിലല്ല “മോശെയുടെ ന്യായപ്രമാണം അനുസരിക്കാന്‍ ബാദ്ധ്യതപ്പെട്ടവര്‍ അല്ല”