3.3 KiB
3.3 KiB
സഹോദരന്മാരേ, ഞാന്‍ ഇപ്പോഴും പരിച്ഛേദന പ്രസംഗിക്കുന്നു എന്നുവരികില്‍, ഇനിയും ഉപദ്രവം സഹിക്കുന്നതെന്ത്? – ഞാനോ, സഹോദരന്മാരേ, മനുഷ്യര്‍ രക്ഷിക്കപ്പെടണം എങ്കില്‍ പരിച്ഛേദന എല്ക്കണം എന്ന്‍ ഇപ്പോഴും ഞാന്‍ പഠിപ്പിക്കുന്നു എങ്കില്‍, അവര്‍ എന്നെ ഇനിയൊരിക്കലും ഉപദ്രവിക്കുകയില്ല. പൗലൊസ് ഇവിടെ ശക്തമായി അവകാശപ്പെടുന്നത് അവന്‍ (ഞാനോ) മുന്‍പ് പറഞ്ഞ വാക്കിനു വ്യത്യസ്തമായി ഗലാത്യരോട് പരിച്ഛേദന എല്ക്കണം എന്നു പറയുന്നതേയില്ല എന്നാകുന്നു.
സഹോദരന്മാരേ – സഹോദരി
സഹോദരന്മാരേ. “പുരുഷനെയും സ്ത്രീയെയും ഉള്‍പ്പെടുത്തുന്ന വാക്ക് നിങ്ങളുടെ ഭാഷയില്‍ ഉണ്ടെങ്കില്‍, അതിവിടെ ഉപയോഗിക്കാവുന്നതാണ്.
അങ്ങനെ എങ്കില്‍ ക്രൂശിന്‍റെ ഇടര്‍ച്ച നീങ്ങിപ്പോയല്ലോ – ഇതിനെ സജീവ ക്രിയയാല്‍ സ്ഥാപിക്കാവുന്നതാണ്: “അപ്പോള്‍ പരിച്ഛേദന ക്രൂശിന്‍റെ ഇടര്‍ച്ചയെ നീക്കിക്കളയും.” (നോക്കുക: സജീവവും നിഷ്ക്രിയവും)
ക്രൂശിന്‍റെ ഇടര്‍ച്ച – ഈ ഭാവാര്‍ത്ഥം സ്ഥാപിക്കുന്നത് എന്തെന്നാല്‍ ക്രൂശിന്‍റെ വചനം ചില ആളുകളെ വിശ്വസിക്കുന്നതില്‍ നിന്നും തടയുന്നു എന്നത് വഴിയിലെ ഇടര്‍ച്ചക്കല്ല് ഒരു വ്യക്തിയെ സുഗമമായി നടക്കുന്നതിനെ തടസ്സപ്പെടുത്തുന്നു എന്നതുപോലെയാണ്. (ഭാവാര്‍ത്ഥങ്ങള്‍)
നിങ്ങള്‍
ബഹുവചനം