ml_tn/gal/05/03.md

2.7 KiB
Raw Permalink Blame History

സാക്ഷീകരിക്കുന്നു “പ്രഖ്യാപിക്കുന്നു” അല്ലെങ്കില്‍ “സാക്ഷിയായി സേവിക്കുന്നു”

പരിച്ഛേദന എല്ക്കുന്ന ഏതു മനുഷ്യനോടും “യെഹൂദന്‍ ആയിരിക്കുന്ന ഏതൊരു മനുഷ്യനോടും.” യെഹൂദമതത്തിന്‍റെ ആലങ്കാരിക പ്രയോഗമായി പൗലൊസ്‌ പരിച്ഛേദനയെ സൂചിപ്പിക്കുന്നു. (നോക്കുക: ആലങ്കാരിക പ്രയോഗം)

കടപ്പെട്ടിരിക്കുന്നു “ബന്ധിക്കപ്പെട്ടിരിക്കുന്നു” അല്ലെങ്കില്‍ “നിര്‍ബന്ധിതനായിരിക്കുന്നു” അല്ലെങ്കില്‍ “അടിമയായിരിക്കുന്നു”

ചെയ്യുവാന്‍

“അനുസരിക്കുവാന്‍”

നിങ്ങള്‍ ക്രിസ്തുവിനോടു വേര്‍പെട്ടുപോയി “നിങ്ങള്‍ ക്രിസ്തുവുമായുള്ള നിങ്ങളുടെ ബന്ധം അവസാനിപ്പിച്ചിരിക്കുന്നു”

ന്യായപ്രമാണത്താല്‍ നീതീകരിക്കുവാന്‍ നോക്കുന്നവര്‍

“ന്യായപ്രമാണം അനുസരിക്കുകകൊണ്ടു ദൈവം നിങ്ങളെ നല്ലവര്‍ എന്നു പ്രഖ്യാപിക്കുവാനുള്ള വഴി നോക്കുന്നു.” ന്യായപ്രമാണം യെഹൂദമതത്തിന്‍റെ ആലങ്കാരിക പ്രയോഗം ആകുന്നു.

നിങ്ങള്‍ കൃപയില്‍ നിന്നു വീണുപോയി ക്രിസ്തുവിന്‍റെ കൃപ തനിക്കു ആവശ്യമില്ല എന്നു തീരുമാനിച്ച ഒരു വ്യക്തിയെ പൗലൊസ്‌ ഉന്നത പദവിയില്‍ നിന്നും താഴ്ന്ന പദവിയിലേക്കു വീഴുവാന്‍ തീരുമാനിച്ച മറ്റൊരു വ്യക്തിയുമായി താരതമ്യം ചെയ്യുന്നു. (നോക്കുക: ഭാവാര്‍ത്ഥങ്ങള്‍)