ml_tn/gal/02/20.md

975 B
Raw Permalink Blame History

ഞാന്‍ വൃഥാവാക്കുന്നില്ല “ഞാന്‍ മാറ്റിവെക്കുന്നില്ല” (യുഡിബി) അല്ലെങ്കില്‍ “വിലയില്ലാത്തതാക്കുന്നില്ല”

ന്യായപ്രമാണത്താല്‍ നീതീകരിക്കപ്പെടുന്നു എങ്കില്‍, ക്രിസ്തു മരിച്ചതു വെറുതെയല്ലോ ന്യായപ്രമാണത്താല്‍ നീതീകരണം വരുന്നില്ല എങ്കില്‍, ക്രിസ്തു മരിച്ചതു വെറുതെയല്ല.

മരിച്ചതു വെറുതെ ആകുമല്ലോ “മരിച്ചതിനാല്‍ ഒന്നും പൂര്‍ത്തീകരിക്കപ്പെടുന്നില്ല”