ml_tn/act/27/17.md

1.0 KiB

അത് വലിച്ചുകയറ്റിയിട്ട്

"അവര്‍ അത് പൊക്കിയെടുത്തു"

സിര്‍ട്ടിസിലെ മണല്‍തിട്ട

മണല്‍തിട്ട എന്നത് കടലിലെ വളരെ ആഴംകുറഞ്ഞ പ്രദേശമാണ്.അവിടെ കപ്പലുകള്‍ ഉറച്ചുപോകുവാന്‍ സാദ്ധ്യതയുണ്ട്. സിര്‍ട്ടിസ് വടക്കന്‍ ആഫ്രിക്കയില്‍ ലിബിയയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു.[കാണുക:പേരുകളുടെ മൊഴിമാറ്റം]

ഞങ്ങള്‍ പാറിപ്പോയി

"കാറ്റ് എങ്ങോട്ട് അടിക്കുന്നുവോ അവിടേക്ക് പോകേണ്ടിവന്നു.[കാണുക: കര്‍ത്തരിയോ കര്‍മ്മിണിയോ]