913 B
913 B
കുറച്ചുദിവസങ്ങള്‍ക്കുശേഷം
"അനേക ദിവസങ്ങള്‍ക്കു ശേഷം"
ഫെലിക്സ് മടങ്ങി വന്നു.
23:24ല് ഫെലിക്സ് മൊഴിമാറ്റം ചെയ്തത് കാണുക.
അവന്‍റെ ഭാര്യ ദ്രുസില്ല
ദ്രുസില്ല ഒരു സ്ത്രീയുടെ പേരാണ്.[കാണുക: പെരുകളുടെ മൊഴിമാറ്റം]
ഫെലിക്സ് ഭയപരവശനായി
ഫെലിക്സ് തന്‍റെ പാപത്തെക്കുറിച്ചു ബോധാവാനായിട്ടുണ്ടാകും.
ഇപ്പോഴത്തേക്ക്
"ഈ സമയം" അല്ലെങ്കില്‍ "പിന്നീട്"