25 lines
1.2 KiB
Markdown
25 lines
1.2 KiB
Markdown
# ദേശാധിപതി ആംഗ്യം കാട്ടി
|
|
|
|
"ദേശാധിപതി അംഗവിക്ഷേപം ചെയ്തു."
|
|
|
|
# ഞാന്‍ തന്നെ വിശദീകരിക്കാം
|
|
|
|
" എന്റെ അവസ്ഥ വിശദീകരിക്കാം."
|
|
|
|
# നിനക്ക് ബോധ്യപ്പെടാന്‍ കഴിയും
|
|
|
|
"നിനക്ക് തെളിയിക്കുവാന്‍ കഴിയും."
|
|
|
|
# പന്ത്രണ്ടു നാളിനു ശേഷം
|
|
|
|
12 ദിവസങ്ങള്‍ക്കു ശേഷം [കാണുക: സംഖ്യകളുടെ മൊഴിമാറ്റം].
|
|
|
|
# ഞാന്‍ ഇളക്കി വിട്ടില്ല
|
|
|
|
" ഞാന്‍ ശല്ല്യപ്പെടുത്തിയില്ല" അല്ലെങ്കില്‍ "ഞാന്‍ പ്രകോപിപ്പിച്ചില്ല."
|
|
|
|
# കുറ്റം ചുമത്തലുകള്‍
|
|
|
|
"തെറ്റു ച്ജെയ്തതായുള്ള ആരോപണങ്ങള്‍" അല്ലെങ്കില്‍ "കുര്രക്രുത്യങ്ങള്ക്കുള്ള
|
|
കുറ്റപത്രം."
|