1.7 KiB
1.7 KiB
ഇപ്പോള്‍ ഈ ദിവസങ്ങളില്‍
ഇതു കഥയുടെ ഒരു പുതിയഭാഗം അവതരിപ്പിക്കുകയാണ്. [എഴുത്തിന്‍റെ രീതിയും പാശ്ചാത്തല വിവരങ്ങളും കാണുക].
യെരുശലേമില്‍ നിന്ന് അന്ത്യോക്യയിലേക്ക് വന്നു
യെരുഷല്മില്‍ നിന്ന് അന്ത്യോക്യയിലേ ക്ക് ഉയര വ്യത്യാസം ഉണ്ടായിരുന്നു. മറ്റൊരാശയം യെരുശലേം പ്രത്യേകിച്ച് ദേവാലയം പ്രാധാന്യത്തില്‍ ഉയരത്തിലാണ്. ഉയരം ഒരു മാനദണഠമാക്കാതെ മനുഷ്യര്‍ എപ്പോഴും യെരുശലെമിലേക്ക് മുകളിലേക്ക് പോകുകയും ദേവാലയത്തിലേക്ക് മുകളിലേക്ക് പോകു കയും ചെയ്യും., അവിടെ നിന്ന് പോകുമ്പോള്‍ താഴേക്കു പോകുന്നു എന്നു പറയും.
ഒരു വലിയ ക്ഷാമം ഉണ്ടാകും
" ആഹാരത്തിനു വലിയ കുറവ് ഉണ്ടാകും."
ലോകത്തില്‍ ഒക്കെയും
ഇതു മിക്കവാറും സാമ്രാജ്യം മുഹുവാന്‍ എന്നായിരിക്കണം.[അതി ശയോക്തി]