1.9 KiB
1.9 KiB
അതുകൊണ്ട് സ്തേഫാനോസിന്‍റെ മരണം നിമിത്തം തുടങ്ങിയ കഷ്ടത നിമിത്തം യെരുശലേ
മില്‍ നിന്ന് ചിതറിപ്പോയ വിശ്വാസികള്‍ ഇതു അപ്പോസ്തലപ്രവര്‍ത്തികള്‍ 8 മുതലുള്ള സംഗ്രഹമാണ്. അത് പത്രോസിന്‍റെ കഴിഞ്ഞ കഥയുമായി ബന്ധപ്പെടാത്ത ഒരു പുതിയ ഉപ കഥ അവതരിപ്പിക്കുകയാണ്.
സ്തെഫാനോസിന്‍റെ മരണം നിമിത്തം യെരുശലേമില്‍ നിന്ന് ചിതറിപ്പോയ വിശ്വാസികള്‍
"യഹൂദ നേതാക്കന്മാര്‍ സ്തെഫാനോസിനെ കൊന്ന ശേഷം പലവിശ്വാസികള്‍ക്കും കഷ്ടത തുടങ്ങി''. ഈവിശ്വാസികള്‍ യെരുശലേം വിട്ടു മറ്റു സ്ഥലങ്ങളിലേക്ക് പോയി.
യാഹൂടന്മാരോട് മാത്രം മറ്റാരോടും ഇല്ല
അവര്‍ വിശ്വസിച്ചത് ദൈവത്തിന്‍റെ സന്ദേശം യഹൂടന്മാര്‍ക്ക് മാത്രമാണ് ജാതികള്‍ക്കു അല്ലെന്നാണ്.[യവനന്മാര്‍].
ദൈവത്തിന്‍റെ കൈ
"ദൈവം ശക്തമായി കഴിവ് നല്‍കി" എന്നുള്ളതിനുള്ള പദപ്രയോഗമാണ് [UDB] [കാണുക: പകരപദ പ്രയോഗം]