1.5 KiB
1.5 KiB
പത്രോസ് വിശ്വാസികളോട് തുടര്‍ന്നും സംസാരിച്ചുകൊണ്ടേയിരിക്കുന്നു.
ഇവ ഒക്കേയും
വിശ്വാസം,ശ്രേഷ്ഠത,പരിജ്ഞാനം,ആത്മനിയന്ത്രണം,സഹിഷ്ണുത,ദൈവികത്ത്വം, സഹോദര പ്രീതി,സ്നേഹം ഇവയാകുന്നു.
നിങ്ങള്‍ ഉത്സാഹമില്ലാത്തവരും നിഷ്ഫലന്മാരും ആയിരിക്കുകയില്ല
''നിങ്ങള്‍ ഉത്സാഹമുള്ളവരും ഫലമുള്ളവരും ആയിരിക്കുക''
അവയില്ലാത്തവന്‍
ഈ വക കാര്യങ്ങള്‍ ഇല്ലാത്ത വ്യക്തി.
ഹൃസ്വദൃഷ്ടിയുള്ളവന്‍ ; കുരുടന്‍
ഭൂമിയിലുള്ള കാര്യങ്ങള്‍ മാത്രം ചിന്തിക്കുന്ന ഒരു മനുഷ്യന്‍ അത് സത്യമായ് അവന്‍റെ മുന്‍പില്‍ നില്‍ക്കുമ്പോള്‍ തന്നെ അവന് കാഴ്ചയില്ലാതിരിക്കുന്നതിനോടാണ് ഇത് താരതമ്യം ചെയ്യുന്നത്.