ml_tn/1co/16/03.md

1.1 KiB

നിങ്ങള്‍ അംഗീകരിക്കുന്ന ആരെങ്കിലും

പൌലോസ് സഭയെ അറിയിക്കുന്നത്, അവരുടെ ധര്‍മ്മ ശേഖരം അവരുടെ തന്നെ സ്വന്തം ആളുകളില്‍ ഒരുവനെ നിയമിച്ചു ആ വ്യക്തിയുടെ കയ്യില്‍ യെരുശലെമിലേക്ക്‌ കൊണ്ടുപോകാംഎനാണ്.AT: "നിങ്ങള്‍ നിയമിക്കുന്ന ആരെങ്കിലും."

ഞാന്‍ കത്തുകളോടുകൂടെ അയക്കാം

സാദ്ധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1)"ഞാന്‍ എഴുതുന്നതായ കത്തുകളുമായി പറഞ്ഞയക്കും" അല്ലെങ്കില്‍ 2) "നിങ്ങള്‍ എഴുതുന്നതായ കത്തുകളുമായി ഞാന്‍ പറഞ്ഞയക്കും."