1.8 KiB
1.8 KiB
ദൂതന്മാരുടെ ഭാഷകള്‍
സാദ്ധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) വളരെ കാര്യസിദ്ധി ഉണ്ടാകേണ്ടതിനായി പൌലോസ് അതിശയോക്തിയായി ഉപയോഗിക്കുന്നു, എന്നാല്‍ ജനം ദൂതന്മാരുടെ ഭാഷ സംസാ രിച്ചുവെന്ന് വിശ്വസിക്കുന്നില്ല.[കാണുക:അതിശയോക്തി അലങ്കാരം] അല്ലെങ്കില്‍ 2) പൌലോസ് ചിന്തിക്കുന്നത് അന്യഭാഷയില്‍ ചിലര്‍ സംസാരിക്കുന്നത് വാസ്തവമായും ദൂതന്മാര്‍ ഉപയോ ഗിക്കുന്ന ഭാഷയാണെന്നാണ്
ഞാന്‍ ഒരു മുഴങ്ങുന്ന ചേങ്ങലയോ ഉച്ചത്തില്‍ മുഴങ്ങുന്ന കൈമണിയോ ആകുമായിരുന്നു.
ഞാന്‍ വളരെ ശബ്ദമുണ്ടാക്കുന്ന അരോചകമായ ഉപകരണങ്ങളെപ്പോലെ ആകുമായിരുന്നു.
[കാണുക: രൂപകം]
അഗ്നിക്കിരയാകും
വളരെ പഴയ കയ്യെഴുത്തുപ്രതികളില്‍ വായിക്കുന്നത് "എനിക്ക് പ്രശംസി ക്കുവാന്‍ ഇടയാകും".{കാണുക:യഥാര്‍ത്ഥ കൈയ്യെഴുത്തു പ്രതികള്‍]