1.9 KiB
1.9 KiB
മനുഷ്യന്‍ തന്നെ സ്വയം വഞ്ചിക്കാതിരിക്കട്ടെ
ഈ ലോകത്തില്‍ താന്‍ ജ്ഞാനിയാകുന്നുവെന്ന ഭോഷ്ക്ക് ഒരുവനും വിശ്വസിക്കുവാന്‍ പാടില്ല.
ഈക്കാലത്ത്
"ഇപ്പോള്‍"
ജ്ഞാനിയാകേണ്ടതിനു അവന്‍ "ഭോഷനായി "ത്തീരട്ടെ
"അ വ്യക്തി ദൈവ ത്തിന്‍റെ യഥാര്‍ത്ഥ ജ്ഞാനം പ്രാപിക്കേണ്ടതിനു ലോകത്തിന്‍റെ ചിന്ത ഭോഷത്തം ആണെന്ന് അംഗീകരിക്കണം.[കാണുക:വിപരീതാര്‍ത്ഥപ്രയോഗം]
"അവന്‍ ജ്ഞാനികളെ അവരുടെ കൌശലത്തില്‍ പിടിക്കുന്നു"
തങ്ങള്‍ ബുദ്ധിമാന്‍ മാര്‍ എന്നു ചിന്തിക്കുന്നവരെ ദൈവം അവരുടെ പദ്ധതികള്‍ ഉപയോഗിച്ചു തന്നെ കുടുക്കുന്നു.
" കര്‍ത്താവ് ജ്ഞാനികളുടെ നിരൂപണം അറിയുന്നു"
AT:"ജ്ഞാനികളുടെ പദ്ധതികള്‍ എന്തെന്ന് കര്‍ത്താവ് അറിയുന്നു", അല്ലെങ്കില്‍ "ജ്ഞാനികളുടെ ആലോചനകളെല്ലാം കര്‍ത്താവ് കേള്‍ക്കുന്നു"[UDB].
വിഫലമായ
"ഉപയോഗശൂന്യമായ" അല്ലെങ്കില്‍ "നിരര്‍ത്ഥകമായ"