ml_tn/1co/03/03.md

2.9 KiB

ഇപ്പോഴും ജഡികരായിരിക്കുന്നു

പാപമയമായ ലൌകിക ഇച്ഛകള്‍ക്കനുസാര മായി പ്രതികരിക്കുന്നു.

ജഡപ്രകാരം നിങ്ങള്‍ ജീവിക്കുന്നു

പൌലോസ്കൊരിന്ത്യരുടെ പാപമയമായ സ്വഭാവത്തെ ശാസിക്കുകയായിരുന്നു.AT:"നിങ്ങള്‍ നിങ്ങളുടെ പാപമയമായ ആഗ്രഹങ്ങല്‍ക്കനുസാരമായി പ്രതികരിക്കുന്നു.[കാണുക: ഏകോത്തര ചോദ്യം]

നിങ്ങള്‍ മാനുഷിക നിലവാരമനുസരിച്ചല്ലയോ നടക്കുന്നത്?

പൌലോസ് അവരെ ആത്മാവില്ലാത്ത ജനത്തെപ്പോലെ ജീവിക്കുന്നതിനാല്‍ ശാസിക്കുക യായിരുന്നു.[കാണുക:ഏകോത്തര ചോദ്യം]

അപ്പോള്‍ അപ്പൊല്ലോസ് ആരാണ്? പൌലോസ് ആരാണ്?

സുവിശേഷത്തിന്‍റെ യഥാര്‍ത്ഥ മൂലാധാരങ്ങള്‍ താനോ അപ്പോല്ലോസൊ അല്ലെന്നും അതിനാല്‍ അനുഗാമികളുടെ സംഘങ്ങളെ ഗണ്യമാക്കരുതെന്നും പൌലോസ് സ്ഥിരീക രിക്കുകയായിരുന്നു.AT:"അപ്പോല്ലോസിനെയോ പൌലോസിനെയോ അനുഗ മിക്കുന്ന സംഘങ്ങളെ രൂപീകരിക്കുന്നത് തെറ്റാണ്."[കാണുക:ഏകോത്തര ചോദ്യം]

നിങ്ങള്‍ വിശ്വസിക്കുവാന്‍ മുഖാന്തിരമായ വേലക്കാര്‍

തന്‍റെ സ്വന്ത ചോദ്യ ത്തിനു താനും അപ്പോല്ലോസും ദൈവത്തിന്‍റെ വേലക്കാരാണെന്നു പൌലോസ് ഉത്തരം നല്‍കുന്നു.AT:"പൌലോസിന്‍റെയും അപ്പൊല്ലോസി ന്‍റെയും ഉപദേശത്താല്‍ നിങ്ങള്‍ സുവിശേഷം വിശ്വസിച്ചു."

കര്‍ത്താവ്‌ ഓരോരുത്തര്‍ക്കും ദൌത്യങ്ങള്‍ നല്‍കി

AT: കര്‍ത്താവ് പൌലോസിനും അപ്പോല്ലോസിനും ദൌത്യങ്ങള്‍ നല്‍കി."