13 lines
2.0 KiB
Markdown
13 lines
2.0 KiB
Markdown
|
# ഞാന്‍ അറിഞ്ഞും കര്‍ത്താവായ യേശുവില്‍ ഉറച്ചുമിരിക്കുന്നു – “കര്‍ത്താവായ യേശുവുമായി എനിക്കുള്ള ബന്ധം കാരണം ഞാന്‍ അത് പൂര്‍ണ്ണമായും വിശ്വസിക്കുന്നു”
|
|||
|
|
|||
|
|
|||
|
# വല്ലതും മലിനം എന്ന്‍ എണ്ണുന്നവന് മാത്രം മലിനം ആകുന്നു – ഇതൊരു പുതിയ വാചകമായി പരിഭാഷപ്പെടുത്താം: “എന്നാല്‍ ഒരുത്തന്‍ എന്തെങ്കിലും മലിനം എന്ന് കരുതുന്നു എങ്കില്‍, അത് ആ വ്യക്തിയെ സംബന്ധിച്ചു മലിനവും അവന്‍ അതില്‍നിന്നും മാറി നില്‍ക്കുകയും ചെയ്യണം.”
|
|||
|
|
|||
|
|
|||
|
# ഭക്ഷണം നിമിത്തം നിന്‍റെ സഹോദരനു വ്യസനം ഉണ്ടെങ്കില്‍
|
|||
|
|
|||
|
“ഭക്ഷണ വിഷയത്തില്‍ നിന്‍റെ സഹോദരന്‍റെ വിശ്വാസം വ്രണപ്പെടുത്തരുത്.” ഇവിടെ “നിങ്ങള്‍” എന്ന വാക്ക് ഉറച്ച വിശ്വാസത്തെയും “സഹോദരന്‍” എന്നത് വിശ്വാസത്തില്‍ ബലഹീനന്‍ ആയവനേയും സൂചിപ്പിക്കുന്നു.
|
|||
|
|
|||
|
# നീ സ്നേഹപ്രകാരം നടക്കുന്നില്ല – “അപ്പോള്‍ നിങ്ങള്‍ സ്നേഹം പ്രകടിപ്പിക്കുന്നവര്‍ അല്ല”
|
|||
|
|