2.0 KiB
2.0 KiB
ഞാന്‍ അറിഞ്ഞും കര്‍ത്താവായ യേശുവില്‍ ഉറച്ചുമിരിക്കുന്നു – “കര്‍ത്താവായ യേശുവുമായി എനിക്കുള്ള ബന്ധം കാരണം ഞാന്‍ അത് പൂര്‍ണ്ണമായും വിശ്വസിക്കുന്നു”
വല്ലതും മലിനം എന്ന്‍ എണ്ണുന്നവന് മാത്രം മലിനം ആകുന്നു – ഇതൊരു പുതിയ വാചകമായി പരിഭാഷപ്പെടുത്താം: “എന്നാല്‍ ഒരുത്തന്‍ എന്തെങ്കിലും മലിനം എന്ന് കരുതുന്നു എങ്കില്‍, അത് ആ വ്യക്തിയെ സംബന്ധിച്ചു മലിനവും അവന്‍ അതില്‍നിന്നും മാറി നില്‍ക്കുകയും ചെയ്യണം.”
ഭക്ഷണം നിമിത്തം നിന്‍റെ സഹോദരനു വ്യസനം ഉണ്ടെങ്കില്‍
“ഭക്ഷണ വിഷയത്തില്‍ നിന്‍റെ സഹോദരന്‍റെ വിശ്വാസം വ്രണപ്പെടുത്തരുത്.” ഇവിടെ “നിങ്ങള്‍” എന്ന വാക്ക് ഉറച്ച വിശ്വാസത്തെയും “സഹോദരന്‍” എന്നത് വിശ്വാസത്തില്‍ ബലഹീനന്‍ ആയവനേയും സൂചിപ്പിക്കുന്നു.