slight cleanup

This commit is contained in:
Larry Versaw 2019-08-03 18:03:38 -06:00
parent 643b7ea9c0
commit a007cd39ea
3 changed files with 3 additions and 9 deletions

View File

@ -1,11 +1,5 @@
# 48. യേശു വാഗ്ദത്ത മശീഹ ആകുന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-48-01.jpg)
ദൈവം ലോകത്തെ സൃഷ്ടിച്ചപ്പോള്‍, എല്ലാ കാര്യങ്ങളും പരിപൂര്‍ണമായിരുന്നു ഉത്തമമായിരുന്നു. പാപം ഇല്ലായിരുന്നു. ആദാമും ഹവ്വയും പരസ്പരം സ്നേഹിച്ചു, അവര്‍ ദൈവത്തെയും സ്നേഹിച്ചു. രോഗമോ മരണമോ ഉണ്ടായിരുന്നില്ല. ലോകം ഇപ്രകാരം ആയിരിക്കണമെന്നാണ് ദൈവം ആഗ്രഹിച്ചിരുന്നത്.

View File

@ -7,13 +7,13 @@
*പകര്‍പ്പവകാശം 2019 unfoldingWord* ല്‍
ഈ രചന ക്രിയേറ്റിവ് കോമണ്‍സ് ആട്രിബ്യൂഷന്‍-ഷെയര്അലൈക്4.0 ഇന്‍റര്‍നാഷണല്‍ ലൈസന്‍സ് {CCBY-SA)-വ്യുടെ കീഴില്‍ ലഭ്യമാണ്. ഈ ലൈസന്‍സിന്‍റെ പ്രതി കാണുവാന്‍ സന്ദര്‍ശിക്കുക
.org/lic[http://creativecommons.org/licenses/by-sa/4.0/](http://creativecommons.org/licenses/by-sa/4.0/) അല്ലെങ്കില്‍ Creative Commons, PO Box 1866, Mountain View, CA94042, USA എന്ന മേല്‍വിലാസത്തില്‍ ഒരു കത്തയക്കുക
[http://creativecommons.org/licenses/by-sa/4.0/](http://creativecommons.org/licenses/by-sa/4.0/) അല്ലെങ്കില്‍ Creative Commons, PO Box 1866, Mountain View, CA94042, USA എന്ന മേല്‍വിലാസത്തില്‍ ഒരു കത്തയക്കുക
unfoldingWord @ എന്നതു unfoldingWord-ന്‍റെ രജിസ്റ്റര്‍ ചെയ്ത ട്രെയ്ഡ്മാര്‍ക്ക് ആണ്. unfoldingWord എന്ന പേര് അല്ലെങ്കില്‍ മുദ്ര ഉപയോഗിക്കുവാന്‍ unfoldingwordല് നിന്നും രേഖാമൂലമുള്ള ലിഖിത അനുവാദം ആവശ്യമായിരിക്കുന്നു. CCBY-SA-യുടെ നിബന്ധനകള്‍ക്കനുസൃതമായി, നിങ്ങള്‍ പകര്‍പ്പ് എടുത്ത് അതേപടി പുനര്‍വിതരണം unfoldingword@trademark-നു രൂപഭേദം വരുത്താതെ ചെയ്യാവുന്നതാണ്. നിങ്ങള്‍ ഈ പകര്‍പ്പിന് രൂപഭേദം വരുത്തുകയോ പരിഭാഷ ചെയ്യുകയോ ആണെങ്കില്‍, അതുനിമിത്തം വ്യുല്‍പ്പന്നമായ രചന സൃഷ്ടിക്കുന്നതിനാല്‍, നിങ്ങള്‍ unfoldingword@trademark നീക്കം ചെയ്തിരിക്കണം.
വ്യുല്‍പ്പന്നമായ രചനയില്‍, നിങ്ങള്‍ ഏതെല്ലാം വ്യതിയാനങ്ങള്‍ വരുത്തി എന്നും രചന ബന്ധപ്പെട്ടിട്ടുള്ള “unfoldingword-ന്‍റെ യഥാര്‍ത്ഥ രചന [https://openbiblestories.org](openbiblestories.org)-ല്‍ നിന്നും ലഭ്യമാണ്” എന്നും രേഖപ്പെടുത്തേണ്ടതാണ്. നിങ്ങളുടെ വ്യതിയാനപ്പെടുത്തിയിട്ടുള്ള രചന ഇതേ ലൈസന്‍സിന്‍റെ (CCBY-SA) കീഴില്‍ ലഭ്യമാണെന്നും രേഖപ്പെടുത്തണം.
ഈ രചനയുടെ പരിഭാഷ സംബന്ധിച്ച നിങ്ങളുടെ അറിയിപ്പുകള്‍ unfoldingWord-നു നല്‍കുവാന്‍ ഞങ്ങളെ [https://unfoldingword.org/contact/] (https//unfoldingword.org/contact/)-ല്‍ ഞങ്ങളെ ബന്ധപ്പെടുക.
ഈ രചനയുടെ പരിഭാഷ സംബന്ധിച്ച നിങ്ങളുടെ അറിയിപ്പുകള്‍ unfoldingWord-നു നല്‍കുവാന്‍ ഞങ്ങളെ [https://unfoldingword.org/contact/](https//unfoldingword.org/contact/)-ല്‍ ഞങ്ങളെ ബന്ധപ്പെടുക.
ചിത്രരചനയുടെ കടപ്പാട്: ഈ കഥകളില്‍ ഉപയോഗിച്ചിട്ടുള്ള എല്ലാ രൂപങ്ങളും @SweetPublishing([www.sweetpublishing.com](http://www.sweetpublishing.com)) പകര്‍പ്പവകാശം നിക്ഷിപ്തമായതും Creative Commons Attribution-ShareAlikeLicense കീഴില്‍ ലഭ്യമായതും ആണ് ( commonsAttribution-ShareAlikeLicense ([http://creativecommons.org/licenses/by-sa/3.0](http://creativecommons.org/licenses/by-sa/3.0)).

View File

@ -32,7 +32,7 @@ dublin_core:
subject: 'Open Bible Stories'
title: 'Open Bible Stories'
type: 'book'
version: '5.1'
version: '5.2'
checking:
checking_entity:
- 'BCS'