ml_tn_old/rom/16/25.md

2.4 KiB

Connecting Statement:

പൌലോസ് ഒരു പ്രാര്‍ത്ഥനയോടെ അവസാനിപ്പിക്കുന്നു

Now

ഇപ്പോള്‍ എന്ന “പദം” ലേഖനത്തിന്‍റെ അവസാന ഭാഗത്തെത്തിയിരിക്കുന്നു എന്ന് സൂചന നല്‍കുന്നു. നിങ്ങളുടെ ഭാഷയില്‍ തനതു ശൈലികള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്കത് ഇവിടെ ഉപയോഗിക്കാം.

to strengthen you

ദൃഡമായ വിശ്വാസത്തെ ഒരുവ്യക്തി വീഴുന്നതിനു പകരം നില്‍ക്കുന്നതിനോട് ഉപമിക്കുന്നു. ഇതര വിവര്‍ത്തനം : “നിങ്ങളുടെ വിശ്വാസം ഉറപ്പിക്കുന്നതിനു” (കാണുക: rc://*/ta/man/translate/figs-metaphor)

according to my gospel and the preaching of Jesus Christ

യേശുവിനെക്കുറിച്ച് ഞാന്‍ പ്രസംഗിച്ചതായ സുവിശേഷം നിമിത്തം.

according to the revelation of the mystery that had been kept secret for long ages

മുമ്പ് മറഞ്ഞിരുന്നതായ സത്യങ്ങള്‍ ദൈവം വിശ്വാസികള്‍ക്ക് വെളിപ്പെടുത്തിയിട്ടുണ്ട് എന്ന് പൌലോസ് പറയുന്നു. ഈ സത്യങ്ങളെ മര്‍മ്മങ്ങള്‍ എന്നാണു താന്‍ വിശേഷിപ്പിക്കുന്നത്. നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : കാലങ്ങളായി മറഞ്ഞിരുന്ന മര്‍മ്മങ്ങളെ ദൈവം നാം വിശ്വാസികള്‍ക്ക് വെളിപ്പെടുത്തുക നിമിത്തം” (കാണുക: [[rc:///ta/man/translate/figs-metaphor]] ഉം [[rc:///ta/man/translate/figs-activepassive]])