ml_tn_old/rom/16/20.md

972 B

The God of peace will soon crush Satan under your feet

ഈ ഉപക്തി “കാല്‍കീഴില്‍ മെതിക്കുക” എന്നത് ശത്രുവിന്മേല്‍ പൂര്‍ണ്ണവിജയം കൈവരുത്തുക എന്നാകുന്നു. സാത്താന്‍റെ മേലുള്ള വിജയം റോമാ വിശ്വാസികള്‍ അവരുടെ ശത്രുവിനെ കാല്‍ക്കീഴില്‍ ചവിട്ടിയരച്ചു എന്നവണ്ണം പറഞ്ഞിരിക്കുന്നു. ഇതര വിവര്‍ത്തനം : “ദൈവം വേഗത്തില്‍ നിങ്ങള്‍ക്ക് സമാധാനവും സാത്താന്‍റെ മേലുള്ള വിജയവും നല്‍കും” (കാണുക: rc://*/ta/man/translate/figs-metaphor)