ml_tn_old/rom/16/19.md

894 B

For your obedience reaches everyone

ഇവിടെ പൌലോസ് റോമാ വിശ്വാസികളുടെ അനുസരണത്തെപ്പറ്റി അത് ജനത്തിനിടയിലേക്ക് കടന്നു ചെല്ലുന്ന ഒരു വ്യക്തിയെന്ന വണ്ണം പരാമര്‍ശിക്കുന്നു. ഇതര വിവര്‍ത്തനം : “ക്രിസ്തുവിനോടുള്ള നിങ്ങളുടെ അനുസരണം സകലര്‍ക്കിടയിലും പരസ്യമായിരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-personification)

innocent to that which is evil

തിന്മചെയ്യുന്നതില്‍ മുഴുകിയിരിക്കുന്നതിലല്ല