ml_tn_old/rom/16/13.md

925 B

Rufus

ഇത് പുരുഷന്‍റെ പേരാകുന്നു. (കാണുക: rc://*/ta/man/translate/translate-names)

chosen in the Lord

നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : “കര്‍ത്താവ് തിരെഞ്ഞെടുത്തവര്‍” (കാണുക: rc://*/ta/man/translate/figs-activepassive)

his mother and mine

രൂഫോസിന്‍റെ മാതാവിനെ തനിക്കും മാതാവ് എന്ന് വിശേഷിപ്പിക്കുന്നു. ഇതര വിവര്‍ത്തനം : “ഞാനും അമ്മയായി കരുതുന്ന അവന്‍റെ അമ്മ” (കാണുക: rc://*/ta/man/translate/figs-metaphor)