ml_tn_old/rom/16/03.md

853 B

Priscilla and Aquila

അക്വിലാവിന്‍റെ ഭാര്യയായിരുന്നു പ്രിസ്കില്ല. (കാണുക: rc://*/ta/man/translate/translate-names)

my fellow workers in Christ Jesus

പൌലോസിന്‍റെ “സഹപ്രവര്‍ത്തകരെല്ലാം” യേശുവിനെപ്പറ്റി മറ്റുള്ളവരോട് പറയുന്നവര്‍ ആയിരുന്നു. ഇതര വിവര്‍ത്തനം : “യേശുവിനെക്കുറിച്ച് അറിയിക്കുന്നതില്‍ അവര്‍ എന്നോട് കൂടെ അദ്ധ്വാനിക്കുന്നവര്‍ ആകുന്നു” (കാണുക: rc://*/ta/man/translate/figs-explicit)